¡Sorpréndeme!

ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പാക് താരങ്ങൾ | Oneindia Malayalam

2019-01-08 50 Dailymotion

Pak PM Imran Khan's Message For Virat Kohli, Team After Australia Triumph
ചരിത്രത്തിലാദ്യമായി ഒരു ഏഷ്യന്‍ ടീം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ അഭിനന്ദനവുമായി മുന്‍ പാക് താരം ഷൊയബ് അക്തര്‍. ഇന്ത്യയുടെ വിജയം മഹത്തരമാണെന്നും ടീമിനെ അഭിനന്ദിക്കുന്നതായും അക്തര്‍ ട്വിറ്ററില്‍ പറഞ്ഞു.പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനും ഇന്ത്യന്‍ ടീമിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ചിട്ടുണ്ട്.